Kannur
HomeNews

ഓട്ടോറിക്ഷ ബൈക്കിൽ ഇടിച്ച് പരിക്കേറ്റ യുവാവിനെ കണ്ണൂർ gv.മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു

23 Oct 20191 മിനിറ്റ് വായന
ഓട്ടോറിക്ഷ ബൈക്കിൽ ഇടിച്ച് പരിക്കേറ്റ യുവാവിനെ കണ്ണൂർ gv.മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു

ഓട്ടോറിക്ഷ ബൈക്കിൽ ഇടിച്ച് ബൈക്ക് യാത്രക്കാരനായ യുവാവിന് പരിക്ക്. ആലക്കോട് ചീക്കാട് സ്വദേശി പാണപ്പറമ്പിൽ രഞ്ചിത്ത് (20)നാണ് പരിക്കേറ്റത്. കാർത്തികപുരത്ത് വെച്ച് ഇയാൾ സഞ്ചരിച്ച ബൈക്കിൽ ഓട്ടോറിക്ഷ ഇടിക്കുകയായിരുന്നു ഓട്ടോറിക്ഷ നിർത്താതെ പോയി. രഞ്ചിത്തിനെ പരിയാരത്തെ കണ്ണുർ ഗവ.മെഡിക്കൽ കോളെജിൽ പ്രവേശിപ്പിച്ചു.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക