Kannur
കണ്ണൂർ ജില്ലയിൽ നാളെ(26-09-19) വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ..
25 Sept 20191 മിനിറ്റ് വായന

തളിപ്പറമ്പ്
തളിപ്പറമ്പ് ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ പറപ്പൂല്‍, സീല്‍ പ്ലൈവുഡ്, മുള്ളൂര്‍, അരിയില്‍ ഭാഗങ്ങളില്‍ നാളെ (സപ്തംബര്‍ 26) രാവിലെ എട്ട് മുതല്‍ വൈകിട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.
മയ്യില്‍
മയ്യില്‍ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ അരയിടത്ത് ചുറ മുതല്‍ കാര്യാപറമ്പ് വരെയുള്ള ഭാഗങ്ങളില്‍ നാളെ (സപ്തംബര്‍ 26) രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.





