Kannur
HomeNews

മട്ടന്നൂര്‍ ഉരുവച്ചാൽ വീട്ടുകിണറ്റിൽ യുവാവ് മരിച്ച നിലയിൽ.

13 Feb 20191 മിനിറ്റ് വായന
മട്ടന്നൂര്‍ ഉരുവച്ചാൽ വീട്ടുകിണറ്റിൽ യുവാവ് മരിച്ച നിലയിൽ.

മട്ടന്നൂര്‍: ഉരുവച്ചാൽ കുഴിക്കലിൽ വീട്ടുകിണറ്റിൽ യുവാവ് മരിച്ച നിലയിൽ. മട്ടന്നൂരിൽ നിന്നെത്തിയ ഫയർഫോഴ്സ് മൃതദേഹം പുറത്തെടുത്തു. ശ്യാംകുമാർ  (30) ആണ് മരിച്ചത്.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക