Kannur
HomeNews

പ​യ്യ​ന്നൂ​ർ വെള്ളൂരിൽ വാഹനാപകടം: രണ്ടുപേർ മരിച്ചു..

17 Feb 20191 മിനിറ്റ് വായന
പ​യ്യ​ന്നൂ​ർ  വെള്ളൂരിൽ വാഹനാപകടം: രണ്ടുപേർ മരിച്ചു..
പയ്യന്നൂർ  വെള്ളൂരിൽ വാഹനാപകടം രണ്ടുപേർ മരിച്ചു. മൂന്നുപേർ ഗുരുതരാവസ്ഥയിൽ..

 കണ്ണൂർ തോട്ടടയിൽ നിന്നും നീലേശ്വരത്തേക്ക് കല്ല്യാണ നിശ്ചയത്തിൽ പങ്കെടുക്കാൻ പോയവരുടെ ടാറ്റ സുമോ വാഹനമാണ് ചടങ്ങ് കഴിഞ് തിരിച്ചുവരവേ നിയന്ത്രണം വിട്ട് മരത്തിലിടിച്ചത്. കുഞ്ഞിമംഗലം സ്വദേശി കുഞ്ഞികൃഷ്ണൻ, തളിപ്പറമ്പ് കൂവോട് പി പി ഫല്ഗുണൻ എന്നിവരാണ് മരിച്ചത് പരിക്കേറ്റവരെ പയ്യന്നൂർ സഹകരണാശുപത്രിയിലും, പരിയാരം മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചു..

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക