Kannur
HomeNews

കൊയിലി ഹോസ്പിറ്റൽ സ്ഥാപകനും മാനേജിംങ് പാർട്ടണറുമായ കൊയിലി ഭാസ്കരൻ അന്തരിച്ചു.

14 Feb 20191 മിനിറ്റ് വായന
കൊയിലി ഹോസ്പിറ്റൽ സ്ഥാപകനും മാനേജിംങ് പാർട്ടണറുമായ കൊയിലി ഭാസ്കരൻ അന്തരിച്ചു.

കണ്ണൂര്‍: കൊയിലി ഹോസ്പിറ്റൽ സ്ഥാപകനും മാനേജിംങ് പാർട്ടണറുമായ കൊയിലി ഭാസ്കരൻ (82) അന്തരിച്ചു.മൃതദേഹം ഇന്ന് ഉച്ചയ്ക്ക് 2 മണി മുതൽ നാളെ രാവിലെ 9 മണി വരെ കൊയിലി ഹോസ്പിറ്റലിൽ പൊതു ദർശനത്തിനു വയ്ക്കുന്നതാണ്.ശവസംസ്കാരം നാളെ (വെള്ളിയാഴ്ച ) രാവിലെ 11 മണിക്ക് പയ്യാമ്പലത്ത് നടക്കും

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക