Kannur
HomeNews

തലശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾക്ക് ശനിയാഴ്ച അവധി

13 Feb 20191 മിനിറ്റ് വായന
തലശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾക്ക് ശനിയാഴ്ച അവധി

തലശ്ശേരി: ഫെബ്രുവരി 16 ശനി തലശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾക്ക് അവധി നൽകാൻ ഇന്ന് DDE ഓഫീസിൽ ചേർന്ന QIP യോഗം തീരുമാനിച്ചു.നേരത്തേ നിപ്പ, പ്രളയം കാരണം നഷ്ടപ്പെട്ട അവധി ദിനങ്ങൾക്ക് പകരമായി 16ന് പ്രവൃത്തിക്കാൻ തീരുമാനിച്ചിരുന്നു.


ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക