Kannur
HomeNews

ട്രെയിന്‍ യാത്രക്കിടെ വിദേശ വനിതയെ ശല്യം ചെയ്‌തു; കണ്ണൂര്‍ സ്വദേശികളായ 3 പേര്‍ പിടിയില്‍

12 Feb 20191 മിനിറ്റ് വായന
ട്രെയിന്‍ യാത്രക്കിടെ വിദേശ വനിതയെ ശല്യം ചെയ്‌തു; കണ്ണൂര്‍ സ്വദേശികളായ 3 പേര്‍ പിടിയില്‍

കണ്ണൂര്‍: ട്രെയിന്‍ യാത്രക്കിടെ വിദേശ വനിതയെ ശല്യം ചെയ്തതിനു മൂന്ന് പേര്‍ പോലീസ് പിടിയില്‍. കണ്ണൂര്‍ സ്വദേശികളായ അര്‍ഷാദ്, വിഷ്ണു, മുഹമ്മദ് കൈഫ് എന്നിവരെയാണ് കാഞ്ഞങ്ങാട് പൊലീസ് അറസ്റ്റു ചെയ്തത്. ബ്രസീല്‍ സ്വദേശിയായ വനിതയെയാണ് ഇവര്‍ ഇന്റര്‍സിറ്റി ട്രെയിനില്‍ യാത്ര ചെയ്യുന്നതിനിടെ ശല്യം ചെയ്‌തത്‌.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക