Kannur
HomeNews

സോക്സിർ ലെനിൻ റോഡ്ന്റെ ആഭിമുഖ്യത്തിൽ ഒന്നാമത് ഓപ്പൺ ഫുട്ബോൾ ടൂർണമെന്റ് 24ന്കരിങ്കൽകുഴി വീരൻ പറമ്പ് മിനി സ്റ്റേഡിയത്തിൽ

12 Feb 20191 മിനിറ്റ് വായന
സോക്സിർ ലെനിൻ റോഡ്ന്റെ ആഭിമുഖ്യത്തിൽ ഒന്നാമത് ഓപ്പൺ ഫുട്ബോൾ ടൂർണമെന്റ് 24ന്കരിങ്കൽകുഴി വീരൻ പറമ്പ് മിനി സ്റ്റേഡിയത്തിൽ


പറശ്ശിനി: സോക്സിർ ലെനിൻ റോഡ്ന്റെ ആഭിമുഖ്യത്തിൽ
ഒന്നാമത് 6s ഓപ്പൺ  ഫുട്ബോൾ ടൂർണമെന്റ് 2019 ഫിബ്രവരി  24 ഞയറാഴിച്ച  കരിങ്കൽകുഴി വീരൻ പറമ്പ് മിനി സ്റ്റേഡിയത്തിൽ നടത്തുന്നു. ഗ്രൗണ്ട് ഫീ  800  രൂപ ആദ്യം രജിസ്റ്റർ ചെയ്യുന്ന 32 ടീമുകൾക്ക് അവസരം ബൂട്ട് & ജേർസി നിർബന്ധമാണ്,ഫിക്സചറിൽ മാറ്റം വരുത്താൻ കമ്മിറ്റിക്ക് അനുവാദമുണ്ട്.ബെസ്ററ് പ്ലയെർ ,ബെസ്ററ് ഗോളി , പ്രൈസ്  800 ട്രോഫി സെക്കൻഡ് പ്രിസ്  4000 ട്രോഫി.പേര് നൽകാൻ ആഗ്രഹിക്കുന്ന ടീമുകൾ താഴെ നൽകുന്ന നമ്പറുമായി ബന്ധപ്പെടുക 9995881042.9207233947.9633635176. 


ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക