Kannur
കൂത്തുപറമ്പില്‍ വാഹനാപകടം: രണ്ട് ബസ്സുകളും കാറും ടിപ്പറും 4 ബെക്കുകളും കൂട്ടിയിടിച്ചു
31 Jan 20191 മിനിറ്റ് വായന

കണ്ണൂര്‍: കൂത്തുപറമ്പ് കായലോടിൽ വൻ അപകടം. രണ്ട് ബസ്സുകളും കാറും ടിപ്പറും 4 ബെക്കുകളും തമ്മിൽ കൂട്ടിയിടിച്ചു. അപകടത്തിൽ 10 ഓളം പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരെ നഗരത്തിലെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. തിങ്കളാഴ്ച ഉച്ചയ്ക്ക് 12. 45ഓടെയായിരുന്നു അപകടം. വാഹനങ്ങളിൽ കുടുങ്ങിയവരെ രക്ഷപ്പടുത്താനുള്ള ശ്രമം തുടരുകയാണ്. കായലോട് നിന്ന് കതിരൂര്‍ വഴി തലശ്ശേരിയിലേക്ക് പോകുകയായിരുന്ന





