Kannur
HomeNews

ജില്ലാ സ്കൂൾ കലോത്സവം തലശ്ശേരിയിൽ 18,19 ന്....

3 Nov 20181 മിനിറ്റ് വായന
ജില്ലാ സ്കൂൾ കലോത്സവം തലശ്ശേരിയിൽ 18,19 ന്....

കണ്ണൂർ ജില്ലാ സ്കൂൾ കലോത്സവം തലശ്ശേരിയിൽ നവംബർ
18, 19 തീയ്യതികളിൽ നടക്കും.. ഹൈസ്ക്കൂൾ, ഹയർ സെക്കൻഡറി
,വിഭാഗത്തിൽ മാത്രമാണ് ഈ വർഷംൻമത്സരം...

രചനാ മത്സരങ്ങളിൽ ജില്ലാതലത്തിൽ ഒന്നും രണ്ടും സ്ഥാനം നേടുന്ന സൃഷ്ടികൾ
സംസ്ഥാന മത്സരത്തിൽ അയക്കും..മത്സര ഇനങ്ങൾ ഈ വർഷം അധികമാണ് ഏഴ് ഇനങ്ങളാണ് പുതുതായി ഉൾപ്പെടുത്തിയത്.. എൽ പി സ്ക്കൂളുകളിൽ വിദ്യാർത്ഥികൾക്ക് സ്കൂൾ തലത്തിലേ മത്സരമുള്ളൂ...

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക