Kannur
RIBK കണ്ണൂർജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പരിയാരംപോലീസ് സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥരുടെ രക്തദാനസേന രൂപീകരിച്ചു...
2 Oct 20181 മിനിറ്റ് വായന

ഒക്ടോബർ 2 ഗാന്ധിജയന്തി ദിനത്തിൽ RIBK കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പരിയാരം പോലീസ് സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥരുടെ രക്തദാന സേന രൂപീകരണം നടത്തി. ചടങ്ങിൽ പരിയാരം ASI സാംസണ് രക്തദാന സേനയുടെ ലിസ്റ്റ് RIBK മെമ്പർമാർക്ക് നൽകി... കാരുണ്യപ്രവർത്തനങ്ങളിൽ മുന്നിട്ടിറങ്ങി മാതൃകയാവുകയാണ് പോലീസ്....





