Kannur
സായുധ സേനയിൽ ഓഫീസർ ആവാൻ PLUS TWO, DEGREE പഠിക്കുന്ന ആൺകുട്ടികൾക്ക് വൻ അവസരം...
9 Oct 20181 മിനിറ്റ് വായന

സായുധ സേനയിൽ ഓഫീസർ ആവാൻ PLUS TWO, DEGREE പഠിക്കുന്ന ആൺകുട്ടികൾക്ക് വൻ അവസരം
NATIONAL DEFENCE ACADEMY(NDA), NAVAL ACADEMY(NA) EXAMINATION
സൗജന്യ സെമിനാർ തലശ്ശേരി വിമുക്തഭട ഭവനിൽ ഒക്ടോബർ 18 വ്യാഴം (പൊതു അവധി ദിവസം)
യോഗ്യത-BOYS ONLY ENTRY
1)ARMY WING-PLUS TWO(SCIENCE,COMMERCE&HUMANITIES)
2)AIRFORCE&NAVAL WING-PLUS TWO-Science(BIOLOGY& COUMPUTER)
ഓഫീസർ ആയി നിയമനം ലഭിക്കുന്നവർക്ക് (56,100-1,77,500രൂപ)ശമ്പളവും ആനുകൂല്യങ്ങളും
NDA,NA പരീക്ഷ വഴി സേനയുടെ കീഴിൽ
ARMY-BSc,B.A DEGREE*
AIRFORCE-B.TECH DEGREE(പുണെ-നാഷണൽ ഡിഫെൻസ് അക്കാഡമിയിൽ)
AIRFORCE-B.TECH DEGREE(പുണെ-നാഷണൽ ഡിഫെൻസ് അക്കാഡമിയിൽ)
NAVY-B.Tech ഡിഗ്രി(ഏഴിമല നേവൽ അക്കാഡമിയിൽ) തുടർന്ന് OFFICER റാങ്കിൽ ജോലിയും
16 1/2 ക്കും -19നും ഇടയിൽ പ്രായമുള്ള(2000-2003 നും ഇടയിൽ ജനിച്ച) ആൺകുട്ടികൾക്ക് മാത്രം സെമിനാറിൽ പങ്കെടുക്കാം
പരീക്ഷ ഏഴുതാൻ ഈ വർഷം പ്ലസ് ടു പഠിക്കുന്നവർക്കും അപേക്ഷിക്കാം
കേരളത്തിൽ കൊച്ചി,തിരുവനന്തപുരം എന്നിവ പരീക്ഷ കേന്ദ്രങ്ങളാണ്
സെമിനാറിൽ പങ്കെടുക്കാൻ താല്പര്യമുള്ളവർ ഒക്ടോബർ 18(പൊതു അവധി ദിവസം-മഹാനവമി) രാവിലെ 9:30ന് കൊളശ്ശേരിയിലുള്ള വിമുക്ത ഭs ഭവനിൽ എത്തിച്ചേരണം
സെമിനാറിൽ രജിസ്റ്റർ ചെയ്യാൻ വിളിക്കുക
☎9645344586
☎7012903484
☎7012903484
പങ്കെടുക്കാൻ താല്പര്യമുള്ളവർ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്തു രജിസ്റ്റർ ചെയ്യണം
കണ്ണൂർ,കാസർഗോഡ്,കോഴിക്കോട് ജില്ലകളിലെ വിദ്യാർത്ഥികൾക്ക് സെമിനാറിൽ പങ്കെടുക്കാം
⛳ LOCATION INFORMATION
https://goo.gl/maps/M2xj44oJ4uA2
https://goo.gl/maps/M2xj44oJ4uA2





