Information
എൽഎസ്എസ്, യുഎസ്എസ് സ്കോളർഷിപ് തുക ഉടൻ
10 May 20241 മിനിറ്റ് വായന
എൽഎസ്എസ്, യുഎസ്എസ് സ്കോളർഷിപ് കുടിശിക വീട്ടാൻ 30 കോടി രൂപ അനുവദിച്ചതായും ഉടൻ വിതരണം ചെയ്യുമെന്നും മന്ത്രി വി ശിവൻകുട്ടി അറിയിച്ചു.
വിവിധ സ്കൂൾ പൊതു പരീക്ഷകളുടെ സർട്ടിഫിക്കറ്റ് പ്രഥമ അധ്യാപകരുടെ ലോഗിൻ ഉപയോഗിച്ച് ഓൺലൈനായി ലഭ്യമാക്കാനും സൗകര്യമൊരുക്കും.





