Information
HomeNews

`എൽഎസ്എസ്, യുഎസ്എസ് പരീക്ഷാഫലം അറിയാം`

27 Apr 20241 മിനിറ്റ് വായന
`എൽഎസ്എസ്, യുഎസ്എസ് പരീക്ഷാഫലം അറിയാം`

                                                            
ഈ അധ്യയന വർഷത്തെ എൽ എസ് എസ്, യു എസ് എസ് പരീക്ഷ ഫലം പ്രസിദ്ധീകരിച്ചു.

bpekerala.in വഴി ഫലം അറിയാം. ഈ വർഷത്തെ എൽ എസ് എസ്, യു എസ് എസ് പരീക്ഷകൾ സംസ്ഥാനത്തെ വിവിധ പരീക്ഷാ സെൻ്ററുകളിൽ ഫെബ്രുവരി 28നാണ് നടന്നത്.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക