InformationHome•Newsകേരള എൻട്രൻസ് അപേക്ഷ ഇന്ന് മുതൽ 27 Mar 20241 മിനിറ്റ് വായന കേരളത്തിലെ എൻജിനീയറിങ്, ആർക്കിടെക്‌ചർ, ഫാർമസി, മെഡിക്കൽ അനുബന്ധ കോഴ്സുകളിലേക്കുള്ള പ്രവേശനത്തിന് ഇന്ന് മുതൽ ഏപ്രിൽ 17ന് വൈകിട്ട് അഞ്ച് വരെ അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്കും അപേക്ഷ നൽകുന്നതിനും cee.kerala.gov.in വെബ്സൈറ്റ് സന്ദർശിക്കുക.ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക