Information
സ്കൂള്‍ വാര്‍ഷിക പരീക്ഷ മാര്‍ച്ച് ഒന്നു മുതല്‍
15 Feb 20241 മിനിറ്റ് വായന
എസ്.എസ്.എല്‍.സി പരീക്ഷ ദിവസങ്ങളില്‍ ഇവിടെ മറ്റ് ക്ലാസുകള്‍ക്ക് പരീക്ഷയുണ്ടാകില്ല. എന്നാല്‍ തനിച്ചുള്ള പ്രൈമറി സ്കൂളുകളില്‍ മാർച്ച് 18 മുതല്‍ 26 വരെയായിരിക്കും വാർഷിക പരീക്ഷ.മുസ്ലിം കലണ്ടർ പിന്തുടരുന്ന സ്കൂളുകള്‍ക്ക് റമദാൻ വ്രതത്തിന് ശേഷം പരീക്ഷ നടത്താനാണ് ധാരണ. വിശദമായ ടൈംടേബിള്‍ പിന്നീട് പ്രസിദ്ധീകരിക്കും





