Information
പാരമ്പര്യേതര ട്രസ്റ്റി നിയമനം
30 Jan 20241 മിനിറ്റ് വായന
തലശ്ശേരി താലൂക്കിലെ കാഞ്ഞിലേരി മഹാവിഷ്ണു ക്ഷേത്രം, കൊടോളിപ്രം ചുഴലി ഭഗവതി ക്ഷേത്രം, തില്ലങ്കേരി ശിവക്ഷേത്രം എന്നിവിടങ്ങളിൽ പാരമ്പര്യേതര ട്രസ്റ്റിമാരെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷാ ഫോറം തലശ്ശേരി അസി. കമ്മിഷണറുടെ ഓഫിസിൽ നിന്നും മലബാർ ദേവസ്വം ബോർഡിന്റെ വെബ്‌സൈറ്റായ www.malabardevaswom.kerala.gov.in ൽ നിന്നും ലഭിക്കും. അപേക്ഷ ഫെബ്രുവരി 9നു വൈകിട്ട് അഞ്ചിനകം തലശ്ശേരി അസിസ്റ്റന്റ് കമ്മിഷണറുടെ ഓഫിസിൽ ലഭിക്കണം.





