Information
HomeNews

വിദ്യാർത്ഥികളുടെ ശ്രദ്ധയ്ക്ക്, നീറ്റ് പിജി പരീക്ഷാ തിയ്യതി മാറ്റി

9 Jan 20241 മിനിറ്റ് വായന
വിദ്യാർത്ഥികളുടെ ശ്രദ്ധയ്ക്ക്, നീറ്റ് പിജി പരീക്ഷാ തിയ്യതി മാറ്റി

ദില്ലി : നീറ്റ് ബിരുദാനന്തര പരീക്ഷ ഈ വർഷം ജൂലായ് 7 നടക്കും. തിയ്യതി മാറ്റി പുതിയ വിഞ്ജാപനം ഇറക്കി. മാർച്ച് 3 ന് നടത്താനിരുന്ന പരീക്ഷയാണ് ജൂലൈയിലേക്ക് മാറ്റിയത്. ആഗസ്റ്റ് ആദ്യവാരമായിരിക്കും കൗൺസലിങ്.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക