Information
കെ-ടെറ്റ് ഫലം വന്നില്ല: എൽപിഎസ്എ, യുപിഎസ്എ പരീക്ഷകളുടെ അപേക്ഷ സമയം നീട്ടണം
27 Jan 20241 മിനിറ്റ് വായന
എൽപിഎസ്എ, യുപിഎസ്എ പരീക്ഷയ്ക്ക് അപേക്ഷ നൽകാനുള്ള അവസാന തീയതി ജനുവരി 31ആണ്. ഈ പരീക്ഷകൾക്ക് അപേക്ഷിക്കാൻ കെ.ടെറ്റ് യോഗ്യത വേണം. ഫലം വൈകിയാൽ ഒട്ടേറെ ഉദ്യോഗാർഥികൾക്ക് അപേക്ഷ നൽകാൻ കഴിയില്ല.
ഈ വർഷത്തെ പരീക്ഷ എഴുതാൻ കഴിഞ്ഞില്ലെങ്കിൽ ഉദ്യോഗാർഥികൾ എൽപി, യുപി പരീക്ഷകൾക്ക്ർ വർഷങ്ങൾ കാത്തിരിക്കേണ്ടി വരും.
കെ-ടെറ്റ് ഫലം വയ്ക്കുന്ന സാഹചര്യത്തിൽ
എൽപിഎസ്എ, യുപിഎസ്എ പരീക്ഷകൾക്ക് അപേക്ഷിക്കാനുള്ള അവസാന തീയതി തീയതി നീട്ടിനൽകണമെന്നാണ് ഉദ്യോഗാർഥികളുടെ ആവശ്യം.





