Information
കേരള ഗ്രാമീണ ബാങ്ക് അറിയിപ്പ്
12 Jan 20241 മിനിറ്റ് വായന

കൂടുതൽ വായിക്കാൻ
കേരളത്തില്‍ എസ്എസ്എല്‍സി ഫലപ്രഖ്യാപനം മെയ് 15 ന്; പ്ലസ് ടു ഫലപ്രഖ്യാപനം മെയ് 22നും നടക്കും
കേരള ഗ്രാമീൺ ബാങ്കിൻറെ കോർ ബാങ്കിംഗ് സിസ്‌റ്റം നവീകരണവുമായി ബന്ധപ്പെട്ട് ജനുവരി 12ന് ഉച്ചയ്ക്ക് 2 മണിക്ക് ശേഷവും അവധി ദിനങ്ങളായ ജനുവരി 13,14 തീയതികളിലും എടിഎം , പി ഒ എസ് , ഇകോംമേഴ്‌സ് ഒഴികെയുള്ള ബാങ്കിംഗ് സേവനങ്ങൾ ഭാഗികമായി തടസ്സപ്പെടാൻ സാധ്യത ഉണ്ട് . ആയതിനാൽ ഇടപാടുകാർ ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കണമെന്ന് അഭ്യർത്ഥിക്കുന്നു. ജനുവരി 15 മുതൽ സേവനങ്ങൾ സുഗമമായി ലഭ്യമാകുന്നതാണ്.





