Information
യുജിസി നെറ്റ് ഫലം ജനുവരി 17ന് പ്രഖ്യാപിക്കും
15 Jan 20241 മിനിറ്റ് വായന

കൂടുതൽ വായിക്കാൻ
കേരളത്തില്‍ എസ്എസ്എല്‍സി ഫലപ്രഖ്യാപനം മെയ് 15 ന്; പ്ലസ് ടു ഫലപ്രഖ്യാപനം മെയ് 22നും നടക്കും
ഡിസംബറില്‍ നടത്തിയ യുജിസി നെറ്റ് (നാഷണല്‍ എലിജിബിലിറ്റി ടെസ്റ്റ്) പരീക്ഷാഫലം ജനുവരി 17ന് പ്രഖ്യാപിക്കുമെന്ന് നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി. ആപ്ലിക്കേഷന്‍ നമ്പർ, ജനന തീയതി എന്നിവ ഉപയോഗിച്ച് ugcnet.nta.ac.in വഴി ഫലമറിയാൻ സാധിക്കും.





