Information
മാലിന്യം കത്തിച്ചു.കൂത്തുപറമ്പ് റാണി ജെയ് സ്ക്കൂളിന് 15000 രൂപ പിഴ
12 Jan 20241 മിനിറ്റ് വായന

കൂത്തുപറമ്പ്: ശുചിത്വമാലിന്യ സംസ്‌കരണ രംഗത്തെ നിയമലംഘനങ്ങൾ അന്വേഷിക്കുന്ന ജില്ലാ എൻഫോഴ്സ്മെന്റ് സ്ക്വാഡ് മാലിന്യ സംസ്കരണത്തിൽ അലംഭാവം കാട്ടിയതിന് കൂത്തുപറമ്പ് നിർമ്മലഗിരിയിലെ റാണി ജെയ് ഹയർ സെക്കന്ററി സ്കൂളിന് 15000 രൂപ പിഴ ചുമത്തി.മാലിന്യങ്ങൾ കൂട്ടി കത്തിച്ചത് ശ്രദ്ധയിൽപ്പെട്ടതോടെ പിഴ ചുമത്തുകയായിരുന്നു. സ്കൂൾ പരിസരം വൃത്തിയായി സൂക്ഷിച്ചിരുന്നെങ്കിലും ജൈവ-അജൈവ മാലിന്യങ്ങൾ കൂട്ടിക്കലർത്തി പലയിടങ്ങളിലായി നിക്ഷേപിച്ച് കത്തിച്ചതായി സ്ക്വാഡ് കണ്ടെത്തി.
കൂടുതൽ വായിക്കാൻ
കേരളത്തില്‍ എസ്എസ്എല്‍സി ഫലപ്രഖ്യാപനം മെയ് 15 ന്; പ്ലസ് ടു ഫലപ്രഖ്യാപനം മെയ് 22നും നടക്കും





