Information
HomeNews

തിരുവനന്തപുരം എയര്‍പോര്‍ട്ടില്‍ ജോലി നേടാം , 209 ഒഴിവുകള്‍ | AIESL Assistant Supervisor റിക്രൂട്ട്മെന്റ് 2023 |

26 Dec 20234 മിനിറ്റ് വായന
തിരുവനന്തപുരം എയര്‍പോര്‍ട്ടില്‍ ജോലി നേടാം , 209 ഒഴിവുകള്‍ | AIESL Assistant Supervisor റിക്രൂട്ട്മെന്റ് 2023 |
തിരുവനന്തപുരം എയര്‍പോര്‍ട്ടില്‍ ജോലി നേടാം , 209 ഒഴിവുകള്‍ | AIESL Assistant Supervisor റിക്രൂട്ട്മെന്റ് 2023 | 


AIESL Assistant Supervisor റിക്രൂട്ട്മെന്റ് 2023: കേരളത്തില്‍ തിരുവനന്തപുരം എയര്‍പോര്‍ട്ടില്‍ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സുവര്‍ണ്ണാവസരം. എയര്‍ ഇന്ത്യ എഞ്ചിനിയറിംഗ് സര്‍വീസസ് ലിമിറ്റഡ് ഇപ്പോള്‍ Assistant Supervisor തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. വിവിധ ഡിഗ്രി യോഗ്യത ഉള്ളവര്‍ക്കായി Assistant Supervisor തസ്തികകളില്‍ മൊത്തം 209 ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാം. നല്ല ശമ്പളത്തില്‍ കേരളത്തില്‍ ഉള്‍പ്പെടെ വിവിധ എയര്‍പോര്‍ട്ടുകളില്‍ ജോലി ആഗ്രഹിക്കുന്നവര്‍ക്ക് ഈ അവസരം ഉപയോഗപ്പെടുത്താം. ഈ ജോലിക്ക് ഓണ്‍ലൈന്‍ ആയി 2023 ഡിസംബര്‍ 22 മുതല്‍ 2024 ജനുവരി 15 വരെ അപേക്ഷിക്കാം.

Important Dates
Online Application Commencement from22nd December 2023
Last date to Submit Online Application15th January 2024

AIESL Assistant Supervisor റിക്രൂട്ട്മെന്റ് 2023 ഒഴിവുകളുടെ വിശദമായ വിവരണം

കേരളത്തില്‍ തിരുവനന്തപുരം എയര്‍പോര്‍ട്ടില്‍ ജോലി ആഗ്രഹിക്കുന്ന ആളുകള്‍ക്ക് ഈ അവസരം പരമാവധി ഉപയോഗപ്പെടുത്തുക. ഈ ജോലിക്ക് അപേക്ഷിക്കാന്‍ വേണ്ട യോഗ്യത,ഒഴിവുകളുടെ എണ്ണം,വയസ്സ്, അപേക്ഷാ ഫീസ്‌ എന്നിവ താഴെ കൊടുക്കുന്നു. താല്പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ചു മനസ്സിലാക്കിയതിനു ശേഷം അപേക്ഷിക്കുക.

AIESL Assistant Supervisor Recruitment 2024 Latest Notification Details
സ്ഥാപനത്തിന്റെ പേര്എയര്‍ ഇന്ത്യ എഞ്ചിനിയറിംഗ് സര്‍വീസസ് ലിമിറ്റഡ്
ജോലിയുടെ സ്വഭാവംcentral govt
Recruitment TypeTemporary Recruitment
Advt NoRef. No.: AIESL/HR-HQ/2023/3975
തസ്തികയുടെ പേര്Assistant Supervisor
ഒഴിവുകളുടെ എണ്ണം209
Job LocationAll Over India
ജോലിയുടെ ശമ്പളംRs.27,000/-
അപേക്ഷിക്കേണ്ട രീതിഓണ്‍ലൈന്‍
അപേക്ഷ ആരംഭിക്കുന്ന തിയതി2023 ഡിസംബര്‍ 22
അപേക്ഷിക്കേണ്ട അവസാന തിയതി2024 ജനുവരി 15
ഒഫീഷ്യല്‍ വെബ്സൈറ്റ്https://www.aiesl.in/

AIESL Assistant Supervisor റിക്രൂട്ട്മെന്റ് 2023 ഒഴിവുകള്‍ എത്ര എന്നറിയാം

എയര്‍ ഇന്ത്യ എഞ്ചിനിയറിംഗ് സര്‍വീസസ് ലിമിറ്റഡ് യുടെ പുതിയ Notification അനുസരിച്ച് ഇപ്പോള്‍ വന്നിട്ടുള്ള ഒഴിവുകളുടെ എണ്ണം താഴെ കൊടുക്കുന്നു. ഉദ്യോഗാര്‍ത്ഥികള്‍ ഈ ജോലിക്ക് അപേക്ഷിക്കുന്നതിനു മുമ്പ് വന്നിട്ടുള്ള ഒഴിവുകള്‍ പരിശോധിച്ച് ഏത് കാറ്റഗറിയിലാണ് ഉള്‍പ്പെടുന്നത് , Reservation ഉണ്ടോ എന്നിവ പരിശോധിച്ച് മാത്രം അപേക്ഷിക്കുക. ഇതിനെ കുറിച്ച് കൂടുതല്‍ അറിയാന്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിക്കുക

Post NameVacancy
Assistant Supervisor 209
Locations Wise Details
CityPosts
Delhi87
Mumbai70
Kolkata12
Hyderabad10
Nagpur10
Thiruvananthapuram20
Total209

AIESL Assistant Supervisor റിക്രൂട്ട്മെന്റ് 2023 പ്രായപരിധി മനസ്സിലാക്കാം

Air India Engineering Services Ltd (AIESL) ല്‍ വന്ന ജോലി ഒഴിവുകളിലേക്ക് അപേക്ഷിക്കാനുള്ള പ്രായ പരിധി താഴെ കൊടുക്കുന്നു. പിന്നാക്ക വിഭാഗങ്ങളില്‍ പെട്ട ഉദ്യോഗാര്‍ഥികള്‍ക്ക് നിയമാനുസൃതമായ ഇളവുകള്‍ ലഭിക്കുന്നതാണ്. SC/ST/OBC/PWD/Ex etc.. തുടങ്ങിയ വിഭാങ്ങളില്‍ പെട്ട ഉദ്യോഗാര്‍ത്ഥികള്‍ വയസ്സ് ഇളവുകളെ കുറിച്ച് മനസ്സിലാക്കാന്‍ ‍ താഴെ കൊടുത്ത ഔദ്യോഗിക PDF Notification പൂര്‍ണ്ണമായും വായിച്ചു മനസ്സിലാക്കുക

Post NameAge Limit
Assistant Supervisor General Category: Not above 35 years.
OBC : Not above 38 years.
SC/ST : Not above 40 years.

AIESL Assistant Supervisor റിക്രൂട്ട്മെന്റ് 2023 വിദ്യഭ്യാസ യോഗ്യത അറിയാം

എയര്‍ ഇന്ത്യ എഞ്ചിനിയറിംഗ് സര്‍വീസസ് ലിമിറ്റഡ് ന്‍റെ പുതിയ Notification അനുസരിച്ച് Assistant Supervisor തസ്തികയിലേക്ക് അപേക്ഷിക്കാന്‍ താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ നിര്‍ബന്ധമായും അറിഞ്ഞിരിക്കേണ്ട ഒരു കാര്യമാണ് വിദ്യാഭ്യാസ യോഗ്യത. ഔദ്യോഗിക വിജ്ഞാപനത്തില്‍ പറഞ്ഞ അതേ യോഗ്യത ഇല്ലെങ്കില്‍ നിങ്ങളുടെ അപേക്ഷ നിരസിക്കുന്നതാണ്. ഈ ജോലിക്ക്തു അപേക്ഷിക്കാനുള്ള വിദ്യാഭ്യാസ യോഗ്യത താഴെ കൊടുക്കുന്നു. കൂടുതല്‍ വായിച്ചു മനസ്സിലാക്കാന്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ചു മനസ്സിലാക്കുക

Post NameQualification
Assistant Supervisor Minimum 3 years Graduation (B.Sc/B.Com/B.A.) or equivalent from Govt. recognized university in any discipline and Certificate course in Computer (Minimum 01 year duration) from recognized institute with Minimum 01 year work experience in data entry / computer applications in a reputed organization after post-qualification.
OR
BCA/B.Sc. (CS)/ Graduate in IT/CS or equivalent with minimum 01 year work experience in data entry / computer applications in a reputed organization after post-qualification.

AIESL Assistant Supervisor റിക്രൂട്ട്മെന്റ് 2023 അപേക്ഷാ ഫീസ്‌ എത്ര?

Air India Engineering Services Ltd (AIESL) യുടെ 209 ഒഴിവുകളിലേക്ക് ‌അപേക്ഷിക്കാന്‍ അപേക്ഷാ ഫീസ്‌ കൂടി ഉദ്യോഗാര്‍ഥികള്‍ നല്‍കണം.അപേക്ഷാ ഫീസ്‌ അടക്കാത്ത അപേക്ഷകള്‍ സ്വീകരിക്കുന്നതല്ല .

The Non-refundable application and processing Fee of INR 1000/- (Rupees One thousand only)for GENERAL, EWS and OBC candidates towards Application/ processing fees by means of RTGS / NEFT as per the Bank Details given below: –

“AI Engineering Services Limited”
Bank Name: STATE BANK OF INDIA
A/C No: 41102631800
IFSC: SBIN0000691
Branch: New Delhi Main Branch, 11, Parliament Street, New Delhi-110001

AIESL Assistant Supervisor റിക്രൂട്ട്മെന്റ് 2023 എങ്ങനെ അപേക്ഷിക്കാം?

എയര്‍ ഇന്ത്യ എഞ്ചിനിയറിംഗ് സര്‍വീസസ് ലിമിറ്റഡ് വിവിധ Assistant Supervisor ഒഴിവുകളിലേക്ക് അപേക്ഷിക്കാന്‍ താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാം. യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ചു മനസ്സിലാക്കിയതിനു ശേഷം അപേക്ഷിക്കേണ്ട ലിങ്ക് ക്ലിക്ക് ചെയ്ത് മൊബൈല്‍ ഫോണ്‍ , കമ്പ്യൂട്ടര്‍ ഉപയോഗിച്ച് ഓണ്‍ലൈന്‍ വഴി അപേക്ഷിക്കാം.അപേക്ഷ അയക്കേണ്ട അവസാന തിയതി 2024 ജനുവരി 15 വരെ. അപേക്ഷ എങ്ങനെ സമര്‍പ്പിക്കാം, എന്തെല്ലാം കാര്യങ്ങള്‍ ശ്രദ്ധിക്കണം എന്നിവ മനസ്സിലാക്കാന്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം വായിച്ചു മനസ്സിലാക്കുക. കൂടാതെ ജോലി അന്വേഷിക്കുന്ന നിങ്ങളുടെ സുഹ്രത്തുകള്‍ക്കും ഈ പോസ്റ്റ് പങ്കുവെക്കുക.

അപേക്ഷിക്കേണ്ടതെങ്ങനെ?

  • ഔദ്യോഗിക വെബ്സൈറ്റായ https://www.aiesl.in/ സന്ദർശിക്കുക
  • ഹോംപേജിൽ റിക്രൂട്ട്മെന്റ് ലിങ്ക് തെരഞ്ഞെടുക്കുക
  • ഏത് തസ്തികയിലേക്കാണ് അപേക്ഷിക്കാൻ ആഗ്രഹിക്കുന്നത്, അവയുടെ യോഗ്യതകൾ പരിശോധിക്കുക
  • അക്കൗണ്ട് സൈൻ അപ് ചെയ്യുക
  • അപേക്ഷ പൂർത്തിയാക്കുക
  • ഫീസടച്ച് അപേക്ഷ സബ്മിറ്റ് ചെയ്യുക
  • ഡൗൺലോഡ് ചെയ്ത് പ്രിന്റൗട്ടെടുക്കുക

AIESL Assistant Supervisor റിക്രൂട്ട്മെന്റ് 2023 അപേക്ഷിക്കുന്നതിനു മുമ്പ് ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍?

  • അപേക്ഷിക്കുന്നതിന് മുമ്പ് ഉദ്യോഗാര്‍ഥികള്‍ താഴെ കൊടുത്ത Official Notification PDF പൂര്‍ണ്ണമായും ശ്രദ്ധിച്ചു വായിച്ചു മനസ്സിലാക്കുക
  • അപേക്ഷിക്കുന്നതിന് മുമ്പ് ഔദ്യോഗിക വിജ്ഞാപനത്തില്‍ പറഞ്ഞ യോഗ്യതകള്‍ , പ്രായ പരിധി, വിദ്യാഭ്യാസ യോഗ്യത etc.. ഇല്ലേ എന്ന് ഉറപ്പ് വരുത്തുക. ഇതില്‍ എന്തെങ്കിലും മാറ്റങ്ങള്‍ വന്നാല്‍ നിങ്ങളുടെ അപേക്ഷ നിരസിക്കുന്നതാണ് കൂടാതെ ഈ ജോലി അവസരം നിങ്ങളുടെ അശ്രദ്ധ കാരണം നഷ്ട്ടപ്പെടുന്നതാണ്
  • നിങ്ങള്‍ ഏതൊരു ജോലിക്ക് അപേക്ഷിക്കുമ്പോഴും ശ്രദ്ധിക്കേണ കാര്യമാണ്, അപേക്ഷാ ഫോം ഫില്‍ ചെയ്യുമ്പോള്‍ നിങ്ങളുടെ ഉപയോഗിക്കുന്ന Mobile No., Email ID, എന്നിവ കൊടുക്കുക. കാരണം പിന്നീടുള്ള പരീക്ഷാ തിയതി, അഡ്മിഷന്‍ ടിക്കറ്റ് തുടങ്ങിയ പ്രധാനപെട്ട കാര്യങ്ങള്‍ അറിയാന്‍ ഇത് നിര്‍ബന്ധമാണ്‌
  • ഈ ജോലിക്ക് എങ്ങനെ അപേക്ഷിക്കണം, ഇതിന്‍റെ നിയമന സാധ്യത എങ്ങനെയാണ് എന്നിവ അറിയാന്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം വായിച്ചു മനസ്സിലാക്കുക
Official NotificationClick Here
Apply NowClick Here
Official WebsiteClick Here




ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക