Information
HomeNews

അധ്യാപക ഒഴിവ്

10 Nov 20231 മിനിറ്റ് വായന
അധ്യാപക ഒഴിവ്

കയ്യൂർ : ജി.വി.എച്ച്.എസ്.എസ്. കയ്യൂരിൽ വി.എച്ച്.എസ്.ഇ. വിഭാഗത്തിൽ വൊക്കേഷണൽ ടീച്ചർ ഇലക്ട്രോണിക്സ് അധ്യാപക ഒഴിവുണ്ട്. അഭിമുഖം തിങ്കളാഴ്ച 11-ന്. ഫോൺ: 9400303116.

വെള്ളിക്കോത്ത് : മഹാകവി പി. സ്മാരക ഗവ. വി.എച്ച്.എസ്.എസിൽ വൊക്കേഷണൽ ടീച്ചർ (അഗ്രികൾച്ചർ) ഒഴിവുണ്ട്. അഭിമുഖം 13-ന് രാവിലെ 11- ന് നടക്കും.

കരിന്തളം : ചാമക്കുഴി കൂവാറ്റി ഗവ. യു.പി. സ്കൂളിൽ യു.പി. വിഭാഗം. അഭിമുഖം 13-ന് രാവിലെ 11-ന് സ്കൂൾ ഓഫീസിൽ.

കാസർകോട് : ജി.എഫ്.യു.പി. സ്കൂൾ അടുക്കത്ത് ബയലിൽ പാർട്ട് ടൈം ഹിന്ദി അധ്യാപക ഒഴിവ്. അഭിമുഖം 13-ന് രാവിലെ 11-ന്. ഫോൺ: 9496238518.

കാഞ്ഞങ്ങാട് : കാഞ്ഞങ്ങാട് സൗത്ത് ഗവ. വി.എച്ച്.എസ്.എസിൽ യു.പി.എസ്.ടി. ഒഴിവുണ്ട്. അഭിമുഖം 10-ന് രാവിലെ 11-ന് നടക്കും. ഫോൺ: 9074923117.

ചെറുവത്തൂർ : കാരിയിൽ എ.എൽ.പി. സ്കൂളിൽ അധ്യാപക ഒഴിവിലേക്ക് അഭിമുഖം 10-ന് ഉച്ചയ്ക്ക് മൂന്നിന് നടക്കും.

ചെറുവത്തൂർ: ജി.എഫ്.വി.എച്ച്.എസ്.എസിൽ എച്ച്.എസ്.ടി കണക്ക് അധ്യാപക ഒഴിവ്. അഭിമുഖം വെള്ളിയാഴ്ച രാവിലെ 10-ന്.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക