Information
HomeNews

അധ്യാപക ഒഴിവ്

2 Nov 20231 മിനിറ്റ് വായന
അധ്യാപക ഒഴിവ്

ചെറുകുന്ന് : ഗവ. വെൽഫേർ ഹയർസെക്കൻഡറി സ്കൂളിൽ എച്ച്.എസ്.എസ്.ടി. ഇംഗ്ലീഷ്. അഭിമുഖം മൂന്നിന് രാവിലെ 10-ന്.

കണ്ണപുരം : ചെറുകുന്ന് ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ കംപ്യൂട്ടർ സയൻസ്. അഭിമുഖം വെള്ളിയാഴ്ച രാവിലെ 10-ന്.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക