Information
HomeNews

അപേക്ഷ ക്ഷണിച്ചു ഗവ. ഐ.ടി.ഐ.

23 Nov 20231 മിനിറ്റ് വായന
അപേക്ഷ ക്ഷണിച്ചു ഗവ. ഐ.ടി.ഐ.


കണ്ണൂർ :
ഗവ. ഐ.ടി.ഐ.യും ഐ.എം.സി.യും ചേർന്ന് നടത്തുന്ന സി.സി.ടി.വി., സി.എൻ.സി. മെഷീനിസ്റ്റ്, ടോട്ടൽ സ്റ്റേഷൻ, ഡിപ്ലോമ ഇൻ മൊബൈൽ ഫോൺ ടെക്നോളജി എന്നീ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.ഡിസംബർ അഞ്ച് വരെ അപേക്ഷിക്കാം. ഫോൺ: 9745479354.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക