Information
പട്ടികജാതി- പട്ടികവർഗക്കാർക്ക് സൗജന്യ പ്ലേസ്‌മെന്റ് ഡ്രൈവ്
21 Nov 20231 മിനിറ്റ് വായന
താത്പര്യമുള്ളവർ നവംബർ 28-ന് രാവിലെ ഒമ്പതിനുമുമ്പായി forms.gle/BzWR6reNZ5S1fE739 വഴി രജിസ്റ്റർചെയ്യണം. ഇതിൽനിന്ന് യോഗ്യരായിട്ടുള്ളവർക്ക് ഇന്റർവ്യൂവിനു ഹാജരാകേണ്ട സ്ഥലവും സമയവും എസ്.എം.എസിലൂടെ അറിയിക്കും. ഇവർ ഇൻർവ്യൂ ദിവസം ബയോഡേറ്റയും സർട്ടിഫിക്കറ്റുകളും ഹാജരാക്കണം. വിവരങ്ങൾക്ക്: 0471 2332113.





