പത്താം ക്ലാസ്സ് ഉള്ളവര്‍ക്ക് ആരോഗ്യ വകുപ്പില്‍ ഫീല്‍ഡ് വര്‍ക്കര്‍ ആവാം – സ്ഥിര സര്‍ക്കാര്‍ ജോലി | DGHS ഫീല്‍ഡ് വര്‍ക്കര്‍ റിക്രൂട്ട്മെന്റ് 2023
17 Nov 20233 മിനിറ്റ് വായന
പത്താം ക്ലാസ്സ് ഉള്ളവര്‍ക്ക് ആരോഗ്യ വകുപ്പില്‍ ഫീല്‍ഡ് വര്‍ക്കര്‍ ആവാം – സ്ഥിര സര്‍ക്കാര്‍ ജോലി | DGHS ഫീല്‍ഡ് വര്‍ക്കര്‍ റിക്രൂട്ട്മെന്റ് 2023
DGHS ഫീല്‍ഡ് വര്‍ക്കര്‍ റിക്രൂട്ട്മെന്റ് 2023 : കേന്ദ്ര സര്‍ക്കാരിന്റെ ആരോഗ്യ വകുപ്പിന് കീഴില്‍ നല്ല ശമ്പളത്തില്‍ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സുവര്‍ണ്ണാവസരം. ഡയറക്ടറേറ്റ് ജനറൽ ഓഫ് ഹെൽത്ത് സർവീസസ് ഇപ്പോള്‍ Field Worker തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. മിനിമം പത്താം ക്ലാസ്സ് ഉള്ളവര്‍ക്ക് Field Worker തസ്തികകളിലായി മൊത്തം 140 ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാം. നല്ല ശമ്പളത്തില്‍ കേന്ദ്ര സര്‍ക്കാരിന്റെ ആരോഗ്യ വകുപ്പിന്റെ കീഴില്‍ ജോലി ആഗ്രഹിക്കുന്നവര്‍ക്ക് ഈ അവസരം ഉപയോഗപ്പെടുത്താം. ഈ ജോലിക്ക് ഓണ്‍ലൈന്‍ ആയി 2023 നവംബര്‍ 11 മുതല്‍ 2023 നവംബര്‍ 30 വരെ അപേക്ഷിക്കാം.
പ്രധാനപ്പെട്ട തീയതികൾ
ഓൺലൈൻ അപേക്ഷയുടെ തുടക്കം മുതൽ
2023 നവംബർ 11
ഓൺലൈൻ അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി
2023 നവംബർ 30
ഒഴിവുകളുടെ വിശദമായ വിവരണം
DGHS റിക്രൂട്ട്‌മെന്റ് 2023 ഏറ്റവും പുതിയ അറിയിപ്പ് വിശദാംശങ്ങൾ
സ്ഥാപനത്തിന്റെ പേര്
ഡയറക്ടറേറ്റ് ജനറൽ ഓഫ് ഹെൽത്ത് സർവീസ്
ജോലിയുടെ സ്വഭാവം
കേന്ദ്ര ഗവ
റിക്രൂട്ട്മെന്റ് തരം
നേരിട്ടുള്ള റിക്രൂട്ട്മെന്റ്
അഡ്വ. നം
നമ്പർ A.12034/02/2023-PH(IH)
തസ്തികയുടെ പേര്
ഫീൽഡ് വർക്കർ
ഒഴിവുകളുടെ എണ്ണം
140
ജോലി സ്ഥലം
ഇന്ത്യ മുഴുവൻ
ജോലിയുടെ ശമ്പളം
രൂപ 18,000 മുതൽ 56,900/- വരെ
അപേക്ഷിക്കേണ്ട രീതി
ഓൺലൈൻ
അപേക്ഷ ആരംഭിക്കുന്ന തിയതി
2023 നവംബർ 11
അപേക്ഷിക്കേണ്ട അവസാന തിയതി
2023 നവംബർ 30
ഒഫീഷ്യൽ വെബ്സൈറ്റ്
https://hlldghs.cbtexam.in/
ഒഴിവുകള്‍ എത്ര എന്നറിയാം
എസ്ഐ നം
പോസ്റ്റുകളുടെ പേര്
തസ്തികകളുടെ എണ്ണം
ശമ്പളം
1.
ഫീൽഡ് വർക്കർ
140
18,000 മുതൽ 56,900 രൂപ വരെ
പ്രായപരിധി
എസ്ഐ നം
പോസ്റ്റുകളുടെ പേര്
പ്രായപരിധി
1.
ഫീൽഡ് വർക്കർ
18 മുതൽ 25 വയസ്സ് വരെ
വിദ്യഭ്യാസ യോഗ്യത
എസ്ഐ നം
പോസ്റ്റുകളുടെ പേര്
യോഗ്യത
1.
ഫീൽഡ് വർക്കർ
അംഗീകൃത ബോർഡിൽ നിന്ന് പത്താം ക്ലാസ്
അപേക്ഷാ ഫീസ് എത്ര?
Directorate General of Health Services യുടെ 140 ഒഴിവുകളിലേക്ക് അപേക്ഷിക്കാന്‍ അപേക്ഷാ ഫീസ് കൂടി ഉദ്യോഗാര്‍ഥികള്‍ നല്‍കണം.അപേക്ഷാ ഫീസ് അടക്കാത്ത അപേക്ഷകള്‍ സ്വീകരിക്കുന്നതല്ല . ഉദ്യോഗാര്‍ഥികള്‍ക്ക് ഈ ഫീസ് ഓണ്‍ലൈന്‍ വഴി നെറ്റ്ബാങ്ക്,ഡെബിറ്റ് കാര്‍ഡ്, ക്രെഡിറ്റ് കാര്‍ഡ് എന്നിവ ഉപയോഗിച്ച് പണം അടക്കാം. അപേക്ഷാ ഫീസ് അടക്കാത്ത അപേക്ഷകള്‍ യാതൊരു മുന്നറിയിപ്പും കൂടാതെ നിരസിക്കുന്നതാണ്. ഒരിക്കല്‍ അടച്ച ഫീസ് തിരികെ ലഭിക്കുനതല്ല കൂടാതെ അപേക്ഷാ ഫീസിന് പുറമേ വരുന്ന ബാങ്ക് ചാര്‍ജുകള്‍ ഉദ്യോഗാര്‍ത്ഥികള്‍ വഹിക്കേണ്ടതാണ്. അപേക്ഷാ ഫീസ് അടക്കുന്നതിനു മുമ്പ് PDF Notification വായിക്കുക, കാരണം പിന്നാക്ക വിഭാഗങ്ങളില്‍ പെട്ട ഉദ്യോഗാര്‍ഥികള്‍ക്കും, വനിതകള്‍ക്കും ഫീസ് ഇളവുകള്‍ നല്‍കാറുണ്ട്. നിങ്ങള്‍ അതിനു അര്‍ഹാരാണോ എന്ന് നോക്കിയതിനു ശേഷം അപേക്ഷിക്കുക
വിഭാഗം
ഫീസ്
UR / OBC / EWS
രൂപ. 600/-
മറ്റ് വിഭാഗങ്ങൾക്ക്
ഇല്ല
പേയ്മെന്റ് മോഡ്
ഓൺലൈൻ
എങ്ങനെ അപേക്ഷിക്കാം?
ഡയറക്ടറേറ്റ് ജനറൽ ഓഫ് ഹെൽത്ത് സർവീസസ് വിവിധ Field Worker ഒഴിവുകളിലേക്ക് അപേക്ഷിക്കാന്‍ താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാം. യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ചു മനസ്സിലാക്കിയതിനു ശേഷം അപേക്ഷിക്കേണ്ട ലിങ്ക് ക്ലിക്ക് ചെയ്ത് മൊബൈല്‍ ഫോണ്‍ , കമ്പ്യൂട്ടര്‍ ഉപയോഗിച്ച് ഓണ്‍ലൈന്‍ വഴി അപേക്ഷിക്കാം.അപേക്ഷ അയക്കേണ്ട അവസാന തിയതി 2023 നവംബര്‍ 30 വരെ. അപേക്ഷ എങ്ങനെ സമര്‍പ്പിക്കാം, എന്തെല്ലാം കാര്യങ്ങള്‍ ശ്രദ്ധിക്കണം എന്നിവ മനസ്സിലാക്കാന്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം വായിച്ചു മനസ്സിലാക്കുക. കൂടാതെ ജോലി അന്വേഷിക്കുന്ന നിങ്ങളുടെ സുഹ്രത്തുകള്‍ക്കും ഈ പോസ്റ്റ് പങ്കുവെക്കുക.
ഔദ്യോഗിക വെബ്സൈറ്റായ https://hlldghs.cbtexam.in/ സന്ദർശിക്കുക
ഹോംപേജിൽ റിക്രൂട്ട്മെന്റ് ലിങ്ക് തെരഞ്ഞെടുക്കുക
ഏത് തസ്തികയിലേക്കാണ് അപേക്ഷിക്കാൻ ആഗ്രഹിക്കുന്നത്, അവയുടെ യോഗ്യതകൾ പരിശോധിക്കുക
അക്കൗണ്ട് സൈൻ അപ് ചെയ്യുക
അപേക്ഷ പൂർത്തിയാക്കുക
ഫീസടച്ച് അപേക്ഷ സബ്മിറ്റ് ചെയ്യുക
ഡൗൺലോഡ് ചെയ്ത് പ്രിന്റൗട്ടെടുക്കുക
അപേക്ഷിക്കുന്നതിനു മുമ്പ് ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍?
അപേക്ഷിക്കുന്നതിന് മുമ്പ് ഉദ്യോഗാര്‍ഥികള്‍ താഴെ കൊടുത്ത Official Notification PDF പൂര്‍ണ്ണമായും ശ്രദ്ധിച്ചു വായിച്ചു മനസ്സിലാക്കുക
അപേക്ഷിക്കുന്നതിന് മുമ്പ് ഔദ്യോഗിക വിജ്ഞാപനത്തില്‍ പറഞ്ഞ യോഗ്യതകള്‍ , പ്രായ പരിധി, വിദ്യാഭ്യാസ യോഗ്യത etc.. ഇല്ലേ എന്ന് ഉറപ്പ് വരുത്തുക. ഇതില്‍ എന്തെങ്കിലും മാറ്റങ്ങള്‍ വന്നാല്‍ നിങ്ങളുടെ അപേക്ഷ നിരസിക്കുന്നതാണ് കൂടാതെ ഈ ജോലി അവസരം നിങ്ങളുടെ അശ്രദ്ധ കാരണം നഷ്ട്ടപ്പെടുന്നതാണ്
നിങ്ങള്‍ ഏതൊരു ജോലിക്ക് അപേക്ഷിക്കുമ്പോഴും ശ്രദ്ധിക്കേണ കാര്യമാണ്, അപേക്ഷാ ഫോം ഫില്‍ ചെയ്യുമ്പോള്‍ നിങ്ങളുടെ ഉപയോഗിക്കുന്ന Mobile No., Email ID, എന്നിവ കൊടുക്കുക. കാരണം പിന്നീടുള്ള പരീക്ഷാ തിയതി, അഡ്മിഷന്‍ ടിക്കറ്റ് തുടങ്ങിയ പ്രധാനപെട്ട കാര്യങ്ങള്‍ അറിയാന്‍ ഇത് നിര്‍ബന്ധമാണ്
ഈ ജോലിക്ക് എങ്ങനെ അപേക്ഷിക്കണം, ഇതിന്‍റെ നിയമന സാധ്യത എങ്ങനെയാണ് എന്നിവ അറിയാന്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം വായിച്ചു മനസ്സിലാക്കുക