Information
HomeNews

കൗൺസലർ ഒഴിവ്

1 Nov 20231 മിനിറ്റ് വായന
കൗൺസലർ ഒഴിവ്


കാസർകോട് :
വെള്ളച്ചാൽ എം.ആർ.എസിൽ കൗൺസലർ ഒഴിവുണ്ട്. സൈക്കോളജി/സോഷ്യൽ വർക്ക്/സോഷ്യോളജി വിഷയങ്ങളിൽ ബിരുദാനന്തര ബിരുദവും കൗൺസിലിങ്ങിൽ പ്രവർത്തന പരിചയവുമുള്ള പട്ടികജാതി ഉദ്യോഗാർഥികൾക്ക് അപേക്ഷിക്കാം.

വേതനം: 20,000 രൂപ. സേവന കാലാവധി 2024 മാർച്ച്. അഭിമുഖം ആറിന് രാവിലെ 10.30-ന് സിവിൽ സ്റ്റേഷനിലെ ജില്ലാ പട്ടികജാതി വികസന ഓഫീസിൽ നടക്കും. ഫോൺ: 04994 256162.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക