Information
HomeNews

പ്ലസ്ടു ഉള്ളവര്‍ക്ക് ഹെഡ് കോണ്‍സ്റ്റബിള്‍ ആവാം CISF ഹെഡ് കോണ്‍സ്റ്റബിള്‍ റിക്രൂട്ട്മെന്റ് 2023 CISF

27 Nov 20231 മിനിറ്റ് വായന
പ്ലസ്ടു ഉള്ളവര്‍ക്ക് ഹെഡ് കോണ്‍സ്റ്റബിള്‍ ആവാം  CISF ഹെഡ് കോണ്‍സ്റ്റബിള്‍ റിക്രൂട്ട്മെന്റ് 2023 CISF

  


CISF ഹെഡ് കോണ്‍സ്റ്റബിള്‍ റിക്രൂട്ട്മെന്റ് 2023: നല്ല ശമ്പളത്തില്‍ കേന്ദ്ര പോലീസില്‍ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സുവര്‍ണ്ണാവസരം. സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്സ് (CISF) ഇപ്പോള്‍ Head Constable GD (Sports Quota) തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.         

മിനിമംപ്ലസ്ടുവും യോഗ്യതയും,കായികപരമായി കഴിവ് ഉള്ളവര്‍ക്കും Head Constable GD തസ്തികകളിലായി മൊത്തം 215 ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാം. നല്ല ശമ്പളത്തില്‍ കേന്ദ്ര സര്‍ക്കാരിന്റെ കീഴില്‍ CISF ല്‍ ജോലി ആഗ്രഹിക്കുന്നവര്‍ക്ക് ഈ അവസരം ഉപയോഗപ്പെടുത്താം. ഈ ജോലിക്ക് ഓണ്‍ലൈന്‍ ആയി 2023 ഒക്ടോബര്‍ 30 മുതല്‍ 2023 നവംബര്‍ 28 വരെ അപേക്ഷിക്കാം.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക