Information
HomeNews

അക്കൗണ്ടൻ്റ് നിയമനം

2 Nov 20231 മിനിറ്റ് വായന
അക്കൗണ്ടൻ്റ് നിയമനം

ചെങ്ങളായി : പഞ്ചായത്ത് തൊഴിലുറപ്പ് പദ്ധതിയിൽ കരാറടിസ്ഥാനത്തിൽ

അക്കൗണ്ടന്റ് കം ഐ.ടി. അസിസ്റ്റൻറിനെ നിയമിക്കും. ബി.കോം, പി.ജി.ഡി.സി.എ. (ഗവ. സർട്ടിഫിക്കറ്റ്) എന്നിവയാണ് യോഗ്യത. അപേക്ഷ നേരിട്ടോ തപാൽ മുഖേനയോ chengalayigp@gmail.com എന്ന ഇ-മെയിൽ വിലാസത്തിലോ 10-നകം അയക്കണം.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക