പ്ലസ്ടു ഉള്ളവര്‍ക്ക് കേരള വാട്ടര്‍ അതോറിറ്റിയില്‍ സ്ഥിര ജോലി കേരള വാട്ടര്‍ അതോറിറ്റി ലാബ് അസിസ്റ്റന്റ് റിക്രൂട്ട്മെന്റ് 2023

കേരള വാട്ടര്‍ അതോറിറ്റി ലാബ് അസിസ്റ്റന്റ് റിക്രൂട്ട്മെന്റ് 2023: കേരള ജല അതോറിറ്റിയില്‍ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സുവര്‍ണ്ണാവസരം. കേരള ജല അതോറിറ്റി ഇപ്പോള്‍ Lab Assistant തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി കേരള പബ്ലിക് സര്‍വീസ് കമ്മീഷന്‍ വഴി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. പ്ലസ്ടു സയന്‍സ് അല്ലെങ്കില്‍ VHSE യോഗ്യത ഉള്ളവര്‍ക്ക് ലാബ് അസിസ്റ്റന്റ് പോസ്റ്റുകളിലായി മൊത്തം 21 ഒഴിവുകളിലേക്ക്
ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ വഴി കേരള പി.എസ്.സിയുടെ വണ്‍ ടൈം പ്രൊഫൈല്‍ വഴി ഉദ്യോഗാര്‍ഥികള്‍ക്ക് അപേക്ഷിക്കാം. നല്ല ശമ്പളത്തില്‍ കേരള സര്‍ക്കാരിന്റെ കീഴില്‍ ജല അതോറിറ്റിയില്‍ ജോലി ആഗ്രഹിക്കുന്നവര്‍ക്ക് ഈ അവസരം ഉപയോഗപ്പെടുത്താം. ഈ ജോലിക്ക് ഓണ്‍ലൈന്‍ ആയി 2023 ഒക്ടോബര്‍ 30 മുതല്‍ 2023 നവംബര്‍ 29 വരെ അപേക്ഷിക്കാം.





