Information
HomeNews

ശുചിത്വ മിഷന്‍ വഴി എല്ലാ ബ്ലോക്ക്‌ പഞ്ചായത്തിലും ജോലി – 182 ഒഴിവുകള്‍ – PSC പരീക്ഷ ഇല്ല | കേരള ശുചിത്വ മിഷന്‍ റിക്രൂട്ട്മെന്റ് 2023

18 Nov 20233 മിനിറ്റ് വായന
ശുചിത്വ മിഷന്‍ വഴി എല്ലാ ബ്ലോക്ക്‌ പഞ്ചായത്തിലും ജോലി – 182 ഒഴിവുകള്‍ – PSC പരീക്ഷ ഇല്ല | കേരള ശുചിത്വ മിഷന്‍ റിക്രൂട്ട്മെന്റ് 2023
ശുചിത്വ മിഷന്‍ വഴി എല്ലാ ബ്ലോക്ക്‌ പഞ്ചായത്തിലും ജോലി – 182 ഒഴിവുകള്‍ – PSC പരീക്ഷ ഇല്ല | കേരള ശുചിത്വ മിഷന്‍ റിക്രൂട്ട്മെന്റ് 2023


കേരള ശുചിത്വ മിഷന്‍ റിക്രൂട്ട്മെന്റ് 2023 : കേരള സര്‍ക്കാറിന് കീഴില്‍ ശുചിത്വ മിഷന്‍ വഴി വിവിധ ബ്ലോക്കുകളില്‍ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സുവര്‍ണ്ണാവസരം. കേരള ശുചിത്വ മിഷന്‍ ഇപ്പോള്‍ SWM Specialist, SWM Consultant, LWM Consultant and Block Coordinator തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. വിവിധ യോഗ്യത ഉള്ളവര്‍ക്ക് SWM Specialist, SWM Consultant, LWM Consultant and Block Coordinator തസ്തികയില്‍ മൊത്തം 182 ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാം. നല്ല ശമ്പളത്തില്‍ കേരളത്തില്‍ PSC പരീക്ഷ ഇല്ലാതെ ശുചിത്വ മിഷനില്‍ ജോലി ആഗ്രഹിക്കുന്നവര്‍ക്ക് ഈ അവസരം ഉപയോഗപ്പെടുത്താം. ഈ ജോലിക്ക് ഓണ്‍ലൈന്‍ ആയി 2023 നവംബര്‍ 17 മുതല്‍ 2023 നവംബര്‍ 30 വരെ അപേക്ഷിക്കാം.

പ്രധാനപ്പെട്ട തീയതികൾ

ഓൺലൈൻ അപേക്ഷയുടെ തുടക്കം മുതൽ2023 നവംബർ 17
ഓൺലൈൻ അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി2023 നവംബർ 30

ഒഴിവുകളുടെ വിശദമായ വിവരണം

കേരള ശുചിത്വ മിഷൻ റിക്രൂട്ട്‌മെന്റ് 2023 ഏറ്റവും പുതിയ അറിയിപ്പ് വിശദാംശങ്ങൾ
സ്ഥാപനത്തിന്റെ പേര്കേരള ശുചിത്വ മിഷൻ
ജോലിയുടെ സ്വഭാവംകേരള ഗവ 
റിക്രൂട്ട്മെന്റ് തരംതാൽക്കാലിക റിക്രൂട്ട്‌മെന്റ്
അഡ്വ. നംനമ്പർ SWM/WI/11/2023
തസ്തികയുടെ പേര്SWM സ്പെഷ്യലിസ്റ്റ്, SWM കൺസൾട്ടന്റ്, LWM കൺസൾട്ടന്റ്, ബ്ലോക്ക് കോർഡിനേറ്റർ
ഒഴിവുകളുടെ എണ്ണം182
ജോലി സ്ഥലംകേരളം മുഴുവൻ
ജോലിയുടെ ശമ്പളംRs.30,000 – 80,000/-
അപേക്ഷിക്കേണ്ട രീതിഓൺലൈൻ
അപേക്ഷ ആരംഭിക്കുന്ന തിയതി2023 നവംബർ 17
അപേക്ഷിക്കേണ്ട അവസാന തിയതി2023 നവംബർ 30
ഒഫീഷ്യൽ വെബ്സൈറ്റ്https://cmd.kerala.gov.in/

ഒഴിവുകള്‍

പോസ്റ്റിന്റെ പേര്ഒഴിവ്ശമ്പളം
SWM സ്പെഷ്യലിസ്റ്റ്1Rs.80,000/-
LWM സ്പെഷ്യലിസ്റ്റ്1Rs.80,000/-
SWM കൺസൾട്ടന്റ്14Rs.60,000/-
LWM കൺസൾട്ടന്റ്14Rs.60,000/-
ബ്ലോക്ക് കോർഡിനേറ്റർ152Rs.30,000/-

പ്രായപരിധി

പോസ്റ്റിന്റെ പേര്പ്രായപരിധി
SWM സ്പെഷ്യലിസ്റ്റ്45 വർഷം
LWM സ്പെഷ്യലിസ്റ്റ്45 വർഷം
SWM കൺസൾട്ടന്റ്45 വർഷം
LWM കൺസൾട്ടന്റ്45 വർഷം
ബ്ലോക്ക് കോർഡിനേറ്റർ45 വർഷം

വിദ്യഭ്യാസ യോഗ്യത

പോസ്റ്റിന്റെ പേര്യോഗ്യത
SWM സ്പെഷ്യലിസ്റ്റ്ഖരമാലിന്യ സംസ്‌കരണത്തിൽ വിദഗ്‌ദ്ധനും പരിസ്ഥിതി
എഞ്ചിനീയറിംഗിൽ എം ടെക്കും, മേഖലയിൽ കുറഞ്ഞത് 5 വർഷത്തെ പരിചയവും
നിർബന്ധം.
LWM സ്പെഷ്യലിസ്റ്റ്പരിസ്ഥിതി എഞ്ചിനീയറിംഗിൽ എം ടെക്കിനൊപ്പം ലിക്വിഡ് വേസ്റ്റ് മാനേജ്‌മെന്റിൽ വിദഗ്ദ്ധനും
ഈ മേഖലയിൽ കുറഞ്ഞത് 5 വർഷത്തെ പരിചയവും നിർബന്ധം
SWM കൺസൾട്ടന്റ്ഖരമാലിന്യ സംസ്‌കരണത്തിൽ വിദഗ്‌ദ്ധനും പരിസ്ഥിതി
എഞ്ചിനീയറിംഗിൽ എം ടെക്കും ഈ മേഖലയിൽ കുറഞ്ഞത് 2 വർഷത്തെ പരിചയവും
നിർബന്ധം.
LWM കൺസൾട്ടന്റ്പരിസ്ഥിതി എഞ്ചിനീയറിംഗിൽ എം ടെക്കിനൊപ്പം ലിക്വിഡ് വേസ്റ്റ് മാനേജ്‌മെന്റിൽ വിദഗ്ദ്ധനും
ഈ മേഖലയിൽ കുറഞ്ഞത് 2 വർഷത്തെ പരിചയവും
നിർബന്ധം
ബ്ലോക്ക് കോർഡിനേറ്റർ
ബി ടെക്/എംഎസ്ഡബ്ല്യു/എംബിഎ , വികസന സ്വഭാവം, അടിസ്ഥാന സൗകര്യങ്ങൾ സൃഷ്ടിക്കൽ എന്നിവയിൽ കുറഞ്ഞത് 1 വർഷത്തെ പരിചയം .
അല്ലെങ്കിൽ വികസന സ്വഭാവത്തിലും അടിസ്ഥാന സൗകര്യങ്ങൾ സൃഷ്ടിക്കുന്നതിലുമുള്ള
പ്രോജക്ടുകളിൽ കുറഞ്ഞത് 3 വർഷത്തെ പരിചയമുള്ള ഏതെങ്കിലും ബിരുദം . സർക്കാർ മേഖലയിലെ മാലിന്യ സംസ്കരണ പദ്ധതികളിൽ പരിചയം അഭികാമ്യം

എങ്ങനെ അപേക്ഷിക്കാം?

കേരള ശുചിത്വ മിഷന്‍ വിവിധ SWM Specialist, SWM Consultant, LWM Consultant and Block Coordinator ഒഴിവുകളിലേക്ക് അപേക്ഷിക്കാന്‍ താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാം. യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ചു മനസ്സിലാക്കിയതിനു ശേഷം അപേക്ഷിക്കേണ്ട ലിങ്ക് ക്ലിക്ക് ചെയ്ത് മൊബൈല്‍ ഫോണ്‍ , കമ്പ്യൂട്ടര്‍ ഉപയോഗിച്ച് ഓണ്‍ലൈന്‍ വഴി അപേക്ഷിക്കാം.അപേക്ഷ അയക്കേണ്ട അവസാന തിയതി 2023 നവംബര്‍ 30 വരെ. അപേക്ഷ എങ്ങനെ സമര്‍പ്പിക്കാം, എന്തെല്ലാം കാര്യങ്ങള്‍ ശ്രദ്ധിക്കണം എന്നിവ മനസ്സിലാക്കാന്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം വായിച്ചു മനസ്സിലാക്കുക. കൂടാതെ ജോലി അന്വേഷിക്കുന്ന നിങ്ങളുടെ സുഹ്രത്തുകള്‍ക്കും ഈ പോസ്റ്റ് പങ്കുവെക്കുക.

അപേക്ഷിക്കേണ്ടതെങ്ങനെ?

  • ഔദ്യോഗിക വെബ്സൈറ്റായ https://cmd.kerala.gov.in/ സന്ദർശിക്കുക
  • ഹോംപേജിൽ റിക്രൂട്ട്മെന്റ് ലിങ്ക് തെരഞ്ഞെടുക്കുക
  • ഏത് തസ്തികയിലേക്കാണ് അപേക്ഷിക്കാൻ ആഗ്രഹിക്കുന്നത്, അവയുടെ യോഗ്യതകൾ പരിശോധിക്കുക
  • അക്കൗണ്ട് സൈൻ അപ് ചെയ്യുക
  • അപേക്ഷ പൂർത്തിയാക്കുക
  • ഡൗൺലോഡ് ചെയ്ത് പ്രിന്റൗട്ടെടുക്കുക

അപേക്ഷിക്കുന്നതിനു മുമ്പ് ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍?

  • അപേക്ഷിക്കുന്നതിന് മുമ്പ് ഉദ്യോഗാര്‍ഥികള്‍ താഴെ കൊടുത്ത Official Notification PDF പൂര്‍ണ്ണമായും ശ്രദ്ധിച്ചു വായിച്ചു മനസ്സിലാക്കുക
  • അപേക്ഷിക്കുന്നതിന് മുമ്പ് ഔദ്യോഗിക വിജ്ഞാപനത്തില്‍ പറഞ്ഞ യോഗ്യതകള്‍ , പ്രായ പരിധി, വിദ്യാഭ്യാസ യോഗ്യത etc.. ഇല്ലേ എന്ന് ഉറപ്പ് വരുത്തുക. ഇതില്‍ എന്തെങ്കിലും മാറ്റങ്ങള്‍ വന്നാല്‍ നിങ്ങളുടെ അപേക്ഷ നിരസിക്കുന്നതാണ് കൂടാതെ ഈ ജോലി അവസരം നിങ്ങളുടെ അശ്രദ്ധ കാരണം നഷ്ട്ടപ്പെടുന്നതാണ്
  • നിങ്ങള്‍ ഏതൊരു ജോലിക്ക് അപേക്ഷിക്കുമ്പോഴും ശ്രദ്ധിക്കേണ കാര്യമാണ്, അപേക്ഷാ ഫോം ഫില്‍ ചെയ്യുമ്പോള്‍ നിങ്ങളുടെ ഉപയോഗിക്കുന്ന Mobile No., Email ID, എന്നിവ കൊടുക്കുക. കാരണം പിന്നീടുള്ള പരീക്ഷാ തിയതി, അഡ്മിഷന്‍ ടിക്കറ്റ് തുടങ്ങിയ പ്രധാനപെട്ട കാര്യങ്ങള്‍ അറിയാന്‍ ഇത് നിര്‍ബന്ധമാണ്‌
  • ഈ ജോലിക്ക് എങ്ങനെ അപേക്ഷിക്കണം, ഇതിന്‍റെ നിയമന സാധ്യത എങ്ങനെയാണ് എന്നിവ അറിയാന്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം വായിച്ചു മനസ്സിലാക്കുക
ഔദ്യോഗിക അറിയിപ്പ്ഇവിടെ ക്ലിക്ക് ചെയ്യുക
ഇപ്പോൾ പ്രയോഗിക്കുകഇവിടെ ക്ലിക്ക് ചെയ്യുക
ഔദ്യോഗിക വെബ്സൈറ്റ്ഇവിടെ ക്ലിക്ക് ചെയ്യുക

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക