InformationHome•Newsമാടായി ഗവ ഐ ടി ഐയിൽ അപ്രന്റിസ് ട്രെയിനി നിയമനം 31 Oct 20231 മിനിറ്റ് വായന മാടായി ഗവ ഐ ടി ഐയില്‍ അപ്രന്റിസ് ട്രെയിനിയെ നിയമിക്കുന്നു. ഐ ടി ഐ പ്ലംബര്‍, പെയിന്റര്‍ ട്രേഡുകള്‍ വിജയിച്ച പട്ടികജാതി വിഭാഗത്തില്‍പെട്ടവര്‍ക്ക് അപേക്ഷിക്കാം. താല്‍പര്യമുള്ളവര്‍ നവംബര്‍ നാലിന് രാവിലെ 10 മണിക്ക് ഹാജരാകുക. ഫോണ്‍: 0497 2877300.ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക