Information
ഏഴാം ക്ലാസ് വിദ്യാർത്ഥിക്ക് നേരെ അധ്യാപകന്റെ ക്രൂരമർദ്ദനം, പ്രതിഷേധാർഹമെന്ന് കണ്ണൂർ ജില്ലാ ശിശുക്ഷേമ സമിതി
22 Jul 20231 മിനിറ്റ് വായന
പ്രത്യേകിച്ച് അധ്യാപകരുടെ ഭാഗത്ത് നിന്നും ഇത്തരമൊരു പ്രവണത ഉണ്ടാവാൻ പാടില്ലാത്തതാണ്.
സംഭവത്തിൽ കർശനമായ നിയമ നടപടി സ്വീകരിക്കുന്നതിന് ആവിശ്യമായ കാര്യങ്ങൾ ചെയ്യുമെന്ന് കുട്ടിയെ ആശുപത്രിയിൽ എത്തി സന്ദർശിച്ച ശിശുക്ഷേമസമിതി ജില്ലാ സെക്രട്ടറി കെ എം രസിൽ രാജ്, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ അശോക് കുമാർ, പ്രവീൺ, രുഖ്മ എന്നിവർ അറിയിച്ചു.





