Information
HomeNews

അസി. കലക്ടറായിഅനൂപ് ഗാർഗ് ചുമതലയേറ്റു

10 Jul 20231 മിനിറ്റ് വായന
അസി. കലക്ടറായിഅനൂപ് ഗാർഗ് ചുമതലയേറ്റു


കണ്ണൂർ ജില്ലയുടെ അസി. കലക്ടറായി ഒഡിഷ റൂർകേല സ്വദേശി അനൂപ് ഗാർഗ് ചുമതലയേറ്റു. 2022 ബാച്ച് ഐ എ എസ് ഉദ്യോഗസ്ഥനായ ഇദ്ദേഹത്തിന്റെ ആദ്യ നിയമനമാണ്.

ഇൻഡസ്ട്രിയൽ എഞ്ചിനീയറിങ്ങ് ആന്റ് മാനേജ്മെന്റിൽ ബി ടെക് ബിരുദവും പബ്ലിക് അഡ്മിനിസ്ട്രേഷനിൽ ബിരുദാനന്തര ബിരുദവും നേടിയിട്ടുണ്ട്.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക