Kerala
അടുത്ത മണിക്കുറുകളിൽ സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത
13 Jul 20211 മിനിറ്റ് വായന

കൂടുതൽ വായിക്കാൻ
കേരളത്തില്‍ എസ്എസ്എല്‍സി ഫലപ്രഖ്യാപനം മെയ് 15 ന്; പ്ലസ് ടു ഫലപ്രഖ്യാപനം മെയ് 22നും നടക്കും
അടുത്ത മൂന്നു മണിക്കൂറിനുള്ളിൽ സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത.11 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, ആലപ്പുഴ ജില്ലകളിൽ ഒഴികെ ആണ് ജാഗ്രത നിർദേശം. ഇടുക്കിയിൽ ഓറഞ്ച് അലർട്ട് ആണ് ഉള്ളത്





