Information
HomeNews

എസ്എസ്എൽസി സേ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു

30 Jun 20231 മിനിറ്റ് വായന
എസ്എസ്എൽസി സേ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു


തിരുവനന്തപുരം :  2023 ജൂൺ മാസം നടന്ന എസ് എസ് എൽ സി സേ പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. പരീക്ഷാ ഫലം ഔദ്യോഗിക വെബ്സൈറ്റ് sslcexam.kerala.gov.in ൽ ലഭ്യമാണ്.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക