Information
പ്രിയദർശിനി ആർട്സ് & സ്പോർട്സ് ക്ലബ് വെങ്ങരയുടെ ആഭിമുഖ്യത്തിൽ നടത്തുന്ന 3's പെനാൾട്ടി ഷൂട്ടൗട്ട് ഇന്ന്..
4 Jun 20231 മിനിറ്റ് വായന
പ്രിയദർശിനി ആർട്സ് & സ്പോർട്സ് ക്ലബ് വെങ്ങരയുടെ ആഭിമുഖ്യത്തിൽ നടത്തുന്ന 3's പെനാൾട്ടി ഷൂട്ടൗട്ട് ഇന്ന് വൈകുന്നേരം 7:00 മണി മുതൽ കസ്തൂർഭ വായനശാല പരിസരത്ത് വെച്ച് നടക്കും.





