Information
HomeNews

ചെറുപുഴ - പയ്യന്നൂർ റൂട്ടിൽ ഇന്ന് സ്വകാര്യ ബസ് പണിമുടക്ക്

2 Jun 20231 മിനിറ്റ് വായന
ചെറുപുഴ - പയ്യന്നൂർ റൂട്ടിൽ ഇന്ന് സ്വകാര്യ ബസ് പണിമുടക്ക്

ചെറുപുഴ - പയ്യന്നൂർ റൂട്ടിൽ ഇന്ന്  സ്വകാര്യ ബസ് പണിമുടക്ക്. ചെറുപുഴ - പയ്യന്നൂര്‍ റൂട്ടില്‍ ഓടുന്ന ആർഎംഎസ് ബസിലെ ജീവനക്കാരനായ അഖിലേഷിനെ മർദ്ദിച്ചതിൽ പ്രതിഷേധിച്ചാണ് സമരം. പരിക്കേറ്റ അഖിലേഷിനെ പയ്യന്നൂര്‍ സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വണ്ടി തട്ടിയതുമായി ബന്ധപ്പെട്ട വിഷയത്തിലാണ് മര്‍ദനമേറ്റത്. സിഐറ്റിയുവിന്റെ നേതൃത്വത്തിലാണ് പണിമുടക്ക്.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക