Information
ഹജ്ജ് വാക്സിനേഷൻ മെയ് 16,18 തിയ്യതികളിൽ
12 May 20231 മിനിറ്റ് വായന
ഈ വർഷത്തെ ഹജ്ജ് തീർത്ഥാടകർക്കുള്ള വാക്സിനേഷൻ മെയ് 16, 18 തിയ്യതികളിൽ ജില്ലയിൽ നടക്കും. മെയ് 16ന് കണ്ണൂർ താലൂക്കിലെ തീർത്ഥാടകർക്ക് കണ്ണൂർ ജില്ലാ ആശുപത്രിയിലും തളിപറമ്പ്, പയ്യന്നൂർ താലൂക്കുകളിലെ തീർത്ഥാടകർക്ക് തളിപ്പറമ്പ് താലൂക്ക് ഹെഡ്ക്വാട്ടേഴ്സ് ആശുപത്രിയിലും വാക്സിൻ നൽകും. മെയ് 18ന് ഇരിട്ടി, തലശ്ശേരി
താലൂക്കുകളിലെ തീർത്ഥാടകർക്ക് തലശ്ശേരി ജനറൽ ആശുപത്രിയിൽ വാക്സിൻ നൽകും





