Information
HomeNews

കടന്നപ്പള്ളി - പാണപ്പുഴ പഞ്ചായത്തിലെ മീൻങ്കുഴി ലിഫ്റ്റ് ഇറിഗേഷൻ പദ്ധതിക്ക്‌ 68.90 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചതായി എം വിജിൻ എം എൽ എ അറിയിച്ചു

3 Apr 20231 മിനിറ്റ് വായന
കടന്നപ്പള്ളി - പാണപ്പുഴ പഞ്ചായത്തിലെ മീൻങ്കുഴി ലിഫ്റ്റ് ഇറിഗേഷൻ പദ്ധതിക്ക്‌ 68.90 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചതായി എം വിജിൻ എം എൽ എ അറിയിച്ചു
കാർഷിക മേഖലയുടെ അഭിവൃദ്ധിക്കും കർഷകർക്ക് ആശ്വാസകരമാകുന്ന പദ്ധതിയാണിത്. അതോടൊപ്പം വേനൽക്കാലത്ത് ജലക്ഷാമം നേരിടുന്ന പ്രതിസന്ധിക്ക് പദ്ധതി പൂർത്തിയാകുന്നതോടെ പരിഹാരമാകും.

മൈനർ ഇറിഗേഷൻ വകുപ്പ് മുഖേനയാണ് പദ്ധതി നടപ്പിലാക്കുക

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക