Information
HomeNews

കണ്ണൂർ ജില്ലയിലെ പെട്രോൾ പമ്പുകളിലെ തൊഴിലാളികൾ നാളെ 13- 04 - 2023 -ന്‌ രാവിലെ ആറ് മുതൽ അനിശ്ചിത കാല പണിമുടക്ക് നടത്തും

12 Apr 20231 മിനിറ്റ് വായന
കണ്ണൂർ ജില്ലയിലെ പെട്രോൾ പമ്പുകളിലെ തൊഴിലാളികൾ നാളെ 13- 04 - 2023 -ന്‌ രാവിലെ ആറ് മുതൽ അനിശ്ചിത കാല പണിമുടക്ക് നടത്തും

സി ഐ ടിയു, ഐ എൻ ടി യു സി, ബി എം എസ് എന്നീ സംഘടനകളുടെ നേതൃത്വത്തിലാണ് പണിമുടക്കെന്ന് സംയുക്ത സമര സമിതി അറിയിച്ചു. 2022-23 വർഷത്തെ ബോണസ് നേടി എടുക്കുന്നതിന് ആണിതെന്നും സമര സമിതി അറിയിച്ചു.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക