Information
ബിഎസ്എഫ് റിക്രൂട്ട്മെന്റ് 2022; ഹെഡ് കോൺസ്റ്റബിൾ തസ്തികകളിലേക്ക് 1312 ഒഴിവ്...
12 Aug 20221 മിനിറ്റ് വായന

ബിഎസ്എഫ് ജോബ് വിജ്ഞാപനം പുറത്തിറങ്ങി 1312 ഒഴിവ്. ഒരു അംഗീകൃത സ്ഥാപനത്തിൽ/ബോർഡിൽ നിന്ന് ബന്ധപ്പെട്ട വിഷയങ്ങളിൽ 10, 12, ITI സർട്ടിഫിക്കറ്റ് ബിരുദം ഉള്ള ഉദ്യോഗാർത്ഥികൾക്ക് അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന തീയതിക്ക് മുമ്പ് അപേക്ഷ സമർപ്പിക്കാം. 19 സെപ്റ്റംബർ 2022 അവസാന തീയതിയാണ്.





