Information
ലോഡ്ജ് മുറിയിലെ ചീട്ടുകളി ; കണ്ണൂരില്‍ 9 പേര് അറസ്റ്റില്‍, 22000 രൂപയും പിടിച്ചെടുത്തു.
11 Nov 20211 മിനിറ്റ് വായന
കൂടുതൽ വായിക്കാൻ
കേരളത്തില്‍ എസ്എസ്എല്‍സി ഫലപ്രഖ്യാപനം മെയ് 15 ന്; പ്ലസ് ടു ഫലപ്രഖ്യാപനം മെയ് 22നും നടക്കും
കണ്ണൂര്‍ : കണ്ണൂര്‍ താവക്കരയിലെ ഒരു ടൂറിസ്റ്റ് ഹോമില്‍ പണം വെച്ച്ചീട്ടുകളിക്കുകയായിരുന്ന ഒമ്ബത് പേരെ ടൗണ്‍ പോലീസ് അറസ്റ്റ് ചെയ്തു.
എ.കെ .സുരേഷ് കുമാര്‍ (52) സി. സോമസുന്ദരന്‍ (59 എളയാവൂര്) എം.വി.ഗോകുല്‍ ശര്‍മ്മ (ചാലാട് ) കെ.പി.ഹസ്സൈന്‍ (49 വളപട്ടണം ) കെ. ലതീഷ് (45പടന്നപ്പാലം) സോളമന് ഷാജി (45 ആദികടലായി) എം.കെ.നൗഷാദ് (42 അഴീക്കോട്) എ. കെ .അഷറഫ് (49 തൃച്ചംബരം) ബി.അഷറഫ് (63ആയി പ്പുഴ ഇരിക്കൂര്‍) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.





