Information
കെ.എസ്.യു കല്യാശ്ശേരി മണ്ഡലത്തിന്റെ ആഭിമുഖ്യത്തിൽ പഴയങ്ങാടി AEO ഓഫീസിലേക്ക് "അവകാശ സമരം" നടത്തി.
11 Oct 20211 മിനിറ്റ് വായന
കൂടുതൽ വായിക്കാൻ
കേരളത്തില്‍ എസ്എസ്എല്‍സി ഫലപ്രഖ്യാപനം മെയ് 15 ന്; പ്ലസ് ടു ഫലപ്രഖ്യാപനം മെയ് 22നും നടക്കും
വിദ്യാർത്ഥികളുടെ ഭാവി സംരക്ഷിക്കുക,കൂടുതൽ ഹയർ സെക്കന്ററി ബാച്ചുകൾ അനുവദിക്കുക, സർക്കാർ നീതി പാലിക്കുക
എന്നീ ആവിശ്യങ്ങൾ ഉന്നയിച്ച് കൊണ്ട് കെ. എസ്. യൂ കല്ല്യാശ്ശേരി നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ
പഴയങ്ങാടി AEO ഓഫീസിലേക്ക് "അവകാശ സമരം" നടത്തി. യൂത്ത് കോൺഗ്രസ് കല്യാശ്ശേരി നിയോജക മണ്ഡലം പ്രസിഡന്റ് സുധീഷ് വെള്ളച്ചാൽ ഉൽഘാടനം ചെയ്തു. കെ എസ് യു നിയോജക മണ്ഡലം പ്രസിഡന്റ് മുഹമ്മദ് റാഹിബ് കെ ഇ അധ്യക്ഷത വഹിച്ചു. മുബാസ് സിഏച്ച്, സുഫൈൽ സുബൈർ, ഫവാസ് മാടായി, ഷഹനാദ് ഏഴോം, അഖിലേഷ് പണപ്പുഴ, ശ്രീരാഗ് വെങ്ങര, എന്നിവർ സംസാരിച്ചു.ഷഹബാസ്, അബ്ദുള്ള, ദിജിൽ, ഹരിഷ്മ, അമയ, അതുൽ എന്നിവർ നേതൃത്വം നൽകി.





