Information
മാറ്റിവെച്ച പ്ലസ് വൺ പരീക്ഷ 26 ന്.
22 Oct 20211 മിനിറ്റ് വായന
കൂടുതൽ വായിക്കാൻ
കേരളത്തില്‍ എസ്എസ്എല്‍സി ഫലപ്രഖ്യാപനം മെയ് 15 ന്; പ്ലസ് ടു ഫലപ്രഖ്യാപനം മെയ് 22നും നടക്കും
മഴക്കെടുതിയുടെ പശ്ചാത്തലത്തില്‍ മാറ്റിവെച്ച പ്ലസ്വണ് പരീക്ഷ ഒക്ടോബര്‍ 26ന് നടത്തുമെന്ന് ബോര്‍ഡ് ഓഫ് ഹയര്‍സെക്കന്‍ഡറി എക്സാമിനേഷന്‍സ് അറിയിച്ചു.
ഒക്ടോബര്‍ 18ന് നടത്തേണ്ടിയിരുന്ന പരീക്ഷയാണ് കനത്ത മഴയും വെള്ളപ്പൊക്കവും മൂലം മാറ്റിവെച്ചത്.





