കണ്ണൂരിൽ നാളെ (ജൂലൈ 31) വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ.

വളപട്ടണം ഇലക്ട്രിക്കല്‍ സെക്ഷനിലെ മന്ന മുത്തപ്പന്‍ കാവ് പരിസരം, മൂപ്പന്‍പാറ, ഹൈവേ ജംഗ്ഷന്‍, കളരിവാതുക്കല്‍ താഴെ ഭാഗം, ടോള്‍ ബൂത്ത് എന്നീ സ്ഥലങ്ങളില്‍ ജൂലൈ 31 ശനിയാഴ്ച രാവിലെ ഒമ്പത് മണി മുതല്‍ വൈകിട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.
അഴീക്കോട് ഇലക്ട്രിക്കല്‍ സെക്ഷനിലെ വന്‍കുളത്തുവയല്‍, കച്ചേരിപ്പാറ, ഗോവിന്ദന്‍പീടിക, ഹെല്‍ത്ത് സെന്റര്‍, അക്ലിയത്ത്, കൊട്ടാരത്തുംപാറ, പുന്നക്കപ്പാറ ഒന്ന്, പുന്നക്കപ്പാറ രണ്ട്, പണ്ടാരത്തുംകണ്ടി എന്നീ ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ ജൂലൈ 31 (ശനി)രാവിലെ ഒമ്പത് മണി മുതല്‍ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.
വേങ്ങാട് ഇലക്ട്രിക്കല്‍ സെക്ഷനിലെ വേങ്ങാട് തെരു, കുരിയോട് മില്‍, കോയിലോട്, നമ്പ്യാര്‍ പീടിക എന്നീ ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ ജൂലൈ 31 ശനിയാഴ്ച രാവിലെ എട്ട് മണി മുതല്‍ വൈകിട്ട് മൂന്ന് വരെ വൈദ്യുതി മുടങ്ങും
ഞായറാഴ്ച വൈദ്യുതി മുടങ്ങും
അഴീക്കോട് ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍ ആഗസ്ത് ഒന്ന് ഞായറാഴ്ച രാവിലെ ഒമ്പത് മണി മുതല്‍ ഉച്ചയ്ക്ക് ഒരു മണി വരെ വൈദ്യുതി മുടങ്ങും.





