Information
ഏഴോം കൂർമ്പകാവിൽ ശ്രീകോവിൽ കുത്തിത്തുറന്ന് മോഷണം
6 Aug 20211 മിനിറ്റ് വായന

പഴയങ്ങാടി(www.payangadilive.in) ഏഴോം കൂർമ്പക്കാവിൽ
മോഷണം. 12 പവനിൽ അധികം വരുന്ന സ്വർണാഭരണമാണു മോഷണം പോയത്. ഇന്നു രാവിലെയാണ് മോഷണം ശ്രദ്ധയിൽ പെട്ടത്.
ഇന്നലെ രാത്രി എട്ട് മണിക്കും അഞ്ച് മണിക്കും ഇടയിലാണ് മോഷണം നടന്നത്.
ഇന്നലെ രാത്രി എട്ട് മണിക്കും അഞ്ച് മണിക്കും ഇടയിലാണ് മോഷണം നടന്നത്.
ക്ഷേത്രത്തിന്റെ ശ്രീകോവിൽ കുത്തിതുറന്ന്
ആഭരണ പെട്ടിയിൽ സൂക്ഷിച്ച സ്വർണ്ണ ആഭരണങ്ങളാണ് കവർന്നത്.
പഴയങ്ങാടി പോലീസും ഫോറൻസിക് വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി





