Information
പ്ലസ് ടു പരീക്ഷയിൽ 87.94 % വിജയം.ഹയർ സെക്കണ്ടറിക്ക് റെക്കോർഡ് വിജയം .
28 Jul 20211 മിനിറ്റ് വായന

സയൻസ് 90.52% പേർ വിജയിച്ചു.
ഹുമാനിറ്റീസ് 80.04 % പേർ വിജയിച്ചു.
വി.എച്.എസ്.സി ക്ക് 80.36% വിജയം.
കോമേഴ്‌സ് 89.13 % വിജയം.
ആർട്സ് 89.33 % വിജയം.
3,28,702 പേർ
ഉപരി പഠനത്തിന് യോഗ്യതഗ നേടി.
എ പ്ലസിൽ വർധന ,48,383 പേർക്ക് ഫുൾ എ പ്ലസ്.
വിജയ ശതമാനം ഏറ്റവും കൂടിയ ജില്ല എറണാകുളം 91.11% .വിജയശതമാനം ഏറ്റവും കുറവ് പത്തനംതിട്ട 82.53%.
സർക്കാർ സ്കൂളുകളിൽ 85.02 % വിജയവും
അൺ എയ്ഡഡിൽ 87.67% വിജയവും ലഭിച്ചു.11 സർക്കാർ സ്കൂളുകളടക്കം 136 സ്കൂളുകൾക്ക് നൂറു ശതമാനം വിജയം.
അടുത്ത മാസം 11 മുതൽ സെ പരീക്ഷ എഴുതാം. പ്ലസ് വൺ പ്രവേശനം ആഗസ്ത് ആദ്യ വാരം മുതൽ.





